ക്ലാപ്പന: അടുക്കട്ടുശേരിൽ പരേതനായ ജോണിയുടെ ഭാര്യ റോസമ്മ ഫെർണാണ്ടസ് (90) നിര്യാതയായി. മക്കൾ: ക്രിസ്റ്റി ഫെർണാണ്ടസ്, ബെയിസിൻ, ഫിലോമിന, മിനി, ആശ. മരുമക്കൾ: ഫെർണാണ്ടസ്, മെറ്റിഡ മാർട്ടിൻ, സോഫിയ, റോൾദോൻ, വർഗീസ്