ഇരവിപുരം: എ.കെ.ജി ജംഗ്ഷൻ സർഗധാര നഗർ അനന്ദു ഭവനിൽ കെ.എൻ. മോഹനന്റെ ഭാര്യ ലളിതാംബിക (58) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് പോളയത്തോട് ശ്മശാനത്തിൽ. മകൾ: അനു മോഹൻ.