
പട്ടാഴി: താഴത്തുവടക്ക് കുറ്റിയിൽ വീട്ടിൽ ജി. നാരായണൻ നായർ (88) നിര്യാതനായി. ഭാര്യ: അംബുജാക്ഷി അമ്മ. മക്കൾ: എ. ബീനാകുമാരി, എ. രമാദേവി, എൻ. ജയപാൽ നായർ (കുവൈറ്റ്), എൻ. മണിപാൽ നായർ (ഗുജറാത്ത്). മരുമക്കൾ: ആർ. അംബുജാക്ഷൻ നായർ, തുളസീധരൻ പിള്ള, സുഷ ജയപാൽ (അദ്ധ്യാപിക, ഡിവൈൻ പബ്ലിക് സ്കൂൾ), എസ്. ദീപ ദേവി.