ഓച്ചിറ: ആലുംപീടിക സരോവരത്തിൽ സുശീലൻ (59) സൗദിയിൽ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: രാജിനി. മക്കൾ: സച്ചിൻ, സരിൻ. മരുമകൾ: വിദ്യ.