
പുനലൂർ: റിട്ട. ഫോറസ്റ്റ് റേഞ്ച് ഓഫീസർ മാത്ര പ്ലാവിള വീട്ടിൽ ചന്ദ്രശേഖരപിള്ള (76) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: കെ. രാധാമണിഅമ്മ (റിട്ട. നഴ്സിംഗ് സൂപ്രണ്ട്). മക്കൾ: സി. ദീപേഷ്, ദീപ ചന്ദ്രൻ. മരുമക്കൾ: എസ്. ഷീല, ജി.എസ്. അജു (കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടർ, കോന്നി).