
പരവൂർ: കൂനയിൽ സമാജം ജംഗ്ഷന് സമീപം ലക്ഷ്മി ഭവനിൽ സുധാകരൻ തമ്പാൻ (72) നിര്യാതനായി. ഗോപാലകൃഷ്ണൻ മോട്ടോഴ്സിന്റെ മാനേജരായിരുന്നു. ഭാര്യ: സുധർമ്മിണി. മക്കൾ: സോണി, സോജി (ദുബായ്), സൈജു (ദുബായ്). മരുമക്കൾ: അനിൽ ലക്ഷ്മണൻ, ബ്ലൂഡ്യൂ, നിമിഷ.