c

കൊല്ലം: നഗരത്തിൽ 34 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വാളത്തുംഗൽ, മരുത്തടി, കോട്ടയ്ക്കകം, കുരീപ്പുഴ, ഇരവിപുരം എന്നിവിടങ്ങളിലാണ് കൂടുതൽപേർ രോബാധിതരായത്.

ആകെ കൊവിഡ് ബാധിച്ചത്: 14,309

നിലവിൽ ചികിത്സയിലുള്ളവർ: 173

രോഗമുക്തർ: 14,009

മരണം: 127