പുനലൂർ: ഗ്രേസിംഗ് ബ്ലോക്കിൽ സുനിൽ മന്ദിരത്തിൽ ശശിധരൻ (റിട്ട. കൃഷി ഓഫീസർ, 74) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ആനന്ദവല്ലി. മക്കൾ: സുനിൽ, സുജ, ഷീബ.