mathew-anthony-63

കോട്ടവട്ടം: റീജാഭവനിൽ മാത്യു അന്തോണി (തങ്കച്ചൻ-63) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കോട്ടവട്ടം മുക്ക് ചർച്ച് ഒഫ് ഗോഡ് പള്ളി സെമിത്തേരിയിൽ. മക്കൾ: റീജ, റിനു. മരുമക്കൾ: തോമസ്, ജൂലിയ.