
കരുനാഗപ്പള്ളി: ആദിനാട് തെക്ക് രാജശ്രീയിൽ രാജേന്ദ്രന്റെ ഭാര്യയും പരേതനായ രാഘവന്റെയും സതിഅമ്മയുടെയും മകളായ ശ്രീജ (37) നിര്യാതയായി. സംസ്കാരം നടത്തി. സഹോദരങ്ങൾ: ബീന, ബിന്ദു, കെ.ആർ. സന്തോഷ്ബാബു (കരുനാഗപ്പള്ളി കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി), സതീഷ്ബാബു. സഞ്ചയനം 29ന് രാവിലെ 8ന്.