devakiamma-82

മുളവന: ചൊക്കംകുഴി മേലേവിള പുത്തൻവീട്ടിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ ദേവകിഅമ്മ (82) നിര്യാതയായി. മക്കൾ: പരേതയായ ശ്രീദേവി, ശ്രീകുമാരി, സുധാകരൻപിള്ള, ശ്രീകല, ശിവൻപിള്ള. മരുമക്കൾ: കൃഷ്ണപിള്ള, മോഹനൻപിള്ള (കേരളകൗമുദി ചീക്കൽകടവ് ഏജന്റ്), വസന്തകുമാരി, വിശ്വനാഥൻപിള്ള. സഞ്ചയനം 28ന് രാവിലെ 8ന്.