fathimabheevi-86

അ​ഞ്ചാ​ലും​മൂ​ട്: ഞാ​റ​യ്​ക്കൽ വാ​ഴ​ങ്ങൽ​മു​ക്കി​ന് സ​മീ​പം തോ​ട്ട​ത്തിൽ വീ​ട്ടിൽ പ​രേ​ത​നാ​യ മു​ഹ​മ്മ​ദ് കു​ഞ്ഞി​ന്റെ ഭാ​ര്യ ഫാ​ത്തി​മാ​ബീ​വി (86) നി​ര്യാ​ത​യാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. മ​ക്കൾ: അ​ബ്ദുൽ അ​സീ​സ്, അ​ബ്ദുൽ ല​ത്തീ​ഫ്, അ​ബ്ദുൽ മു​ത്ത​ലീ​ഫ്, അ​ബ്ദുൽ മ​ജീ​ദ്, അ​ബ്ദുൽ ജ​ബാർ, അ​ബി​ദാ​ബീ​വി, ആ​മി​നാ​ബീ​വി, ഹാ​ജി​റാ​ബീ​വി. മ​രു​മ​ക്കൾ: നൂർ​ജ​ഹാൻ, ഫാ​ത്തി​മാ​ബീ​വി, ഷാ​നി​ഭാ​ബീ​വി, ഷൈ​മാ​ബീ​വി, അൻ​സീ​ന, അ​ബ്ദുൽ റ​ഹീം, ത​ങ്ങൾ​കു​ഞ്ഞ്, നൈ​ജു​മു​ദ്ദീൻ.