aravindakshanpilla-64

വടക്കൻ മൈനാഗപ്പള്ളി: അഞ്ചുവിള പുത്തൻവീട്ടിൽ അരവിന്ദാക്ഷൻപിള്ള (64) നിര്യാതനായി. ഭാര്യ: പത്മകുമാരി. മക്കൾ: അജിത്ത് അരവിന്ദ്, പി. ലക്ഷ്മി. മരുമകൻ: അരുൺ. സഞ്ചയനം 29ന് രാവിലെ 8ന്.