radhadeviamma-67

ശാസ്താംകോട്ട: പടിഞ്ഞാറേ കല്ലട നടുവിലക്കര മാധവമംഗലത്തിൽ ശിവശങ്കരപ്പിള്ളയുടെ ഭാര്യ രാധാദേവിഅമ്മ (67) നിര്യാതയായി. സംസ്കാരം ഇന്ന് രാത്രി 7.30ന്. മക്കൾ: ശ്രീജ, ശ്രീജിത്ത്‌, ശ്രീനാഥ്‌. മരുമക്കൾ: സതീർക്കുമാർ, ശ്രീജ, ശരണ്യ.