aloysius-francies-48

കൊല്ലം: കുറവൻ പാലം റോയൽ നഗർ-79 കോതേശ്വരത്ത് പുത്തൻ വീട്ടിൽ അലോഷ്യസ് ഫ്രാൻസീസ് (48, ജോയി) കുവൈറ്റിൽ നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് ആശ്രാമം ഹോളി ഫാമിലി പള്ളി സെമിത്തേരിയിൽ. ഭാര്യ: ബീന (മിനി). മകൾ: മെറീന.