
ചാത്തന്നൂർ: വർക്കല അയിരൂർ പാലനിന്നപൊയ്ക വീട്ടിൽ പരേതനായ കെ. ശിവപ്രസാദിന്റെയും കെ. സ്നേഹലതയുടെയും മകൻ തിരുമുക്ക് സ്റ്റാൻഡേർഡ് ജംഗ്ഷൻ ശ്രീലകത്തിൽ എസ്. മോഹൻസിംഗ് (56) സൗദി അറേബ്യയിൽ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: എൽ. രേഖ. മക്കൾ: ആർ.എസ്. രേഷ്മ, ആർ.എസ്. രശ്മി. മരുമകൻ: കെ.എസ്.സുധീഷ്.