ഓടനാവട്ടം: കൊട്ടാരക്കര നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി വയയ്ക്കൽ സോമന് ഓടനാവട്ടം മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വീകരണം നൽകി. സ്വീകരണ പരിപാടി ബി.ജെ.പി ജില്ലാ സെക്രട്ടറി ബി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.വെളിയം പഞ്ചായത്ത് മെമ്പർമാരായ അനിൽ മാലയിൽ, ടി.ശ്രീലേഖ,മണ്ഡലം പ്രസിഡന്റ് രഞ്ജിത് വിശ്വനാഥൻ, ജനറൽ സെക്രട്ടറി സാബുകൃഷ്ണ, അഡ്വ.രമാദേവി തുടങ്ങിയവർ നേതൃത്വം നൽകി.
കൊട്ടാരക്കര നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി വയയ്ക്കൽ സോമന് ഓടനാവട്ടം മുട്ടറയിൽ സ്വീകരണം നൽകിയപ്പോൾ