vijayamma-80

ഓടനാവട്ടം: കുടവട്ടൂർ കുരുവിള വീട്ടിൽ പരേതനായ അപ്പുക്കുട്ടൻപിള്ളയുടെ ഭാര്യ വിജയമ്മ (80) നിര്യാതയായി. മക്കൾ: ജലജ, ജയ, ജയശ്രീ, ജയകുമാർ. മരുമക്കൾ: വിജയൻപിള്ള, പരേതനായ തങ്കപ്പൻപിള്ള, ബാബുക്കുട്ടൻപിള്ള, മീര. സഞ്ചയനം ഏപ്രിൽ 1ന് രാവിലെ 7ന്.