george-tharakan-k-n-82

തേവലക്കര: പടിഞ്ഞാറ്റക്കര കലതിവിള തുണ്ടിൽ കെ.എൻ. ജോർജ് തരകൻ (82, റിട്ട. സൈനികൻ) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് തേവലക്കര വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: സൂസൻ, സുജ, സുമി. മരുമക്കൾ: രാജീവ്, ബിനു, നെബു.