retnamma-84

വടക്കുംതല കിഴക്ക്: പണിക്കേത്ത് കിഴക്കതിൽ പരേതനായ സോമൻപിള്ളയുടെ ഭാര്യ രത്നമ്മ (84) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന്. മക്കൾ: മോഹൻപിള്ള (പനയന്നാർകാവ് ദേവസ്വം മുൻ പ്രസിഡന്റ്), ശ്രീകുമാർ, ജയകുമാർ, സജികുമാർ, പരേതനായ അജയകുമാർ. മരുമക്കൾ: നയനതാര, ശാമിനി, സംഗീത. സഞ്ചയനം ഏപ്രിൽ 1ന് രാവിലെ 8ന്.