
കൊല്ലം: വടക്കേവിള ആദിത്യ നഗർ-240 ചെല്ലവിലാസത്തിൽ കെ. അച്ചുതൻ നായർ (87, വിമുക്ത ഭടൻ) നിര്യാതനായി. വടക്കേവിള എൻ.എസ്.എസ് കരയോഗം മുൻ സെക്രട്ടറിയായിരുന്നു. ഭാര്യ: സരോജിനിഅമ്മ. മക്കൾ: വിജി, അനിൽ കുമാർ, ഗീത കൃഷ്ണകുമാർ. മരുമക്കൾ: മോഹൻലാൽ, രേഖ, കൃഷ്ണകുമാർ. സഞ്ചയനം ഏപ്രിൽ 1ന് രാവിലെ 8ന്.