കുറ്റിവട്ടം: വടക്കുംതല മേക്ക് പുതുക്കുളത്ത് വീട്ടിൽ അബൂബക്കർ കുഞ്ഞ് (67) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 8.30ന് കുറ്റിവട്ടം മുസ്ലീം ജമാഅത്ത് കബർസ്ഥാനിൽ. ഭാര്യ: ഫാത്തിമാബീവി. മക്കൾ: മുജീബ് (ദുബായ്), ഷീജ, സബീന. മരുമക്കൾ: ഹസീന, നൗഷാദ്, ഹുസൈൻ.