തൊടിയൂർ: വേങ്ങറ സരസ്വതി ഭവനത്തിൽ വി. നാണുവിന്റെയും (റിട്ട. റവന്യൂ വകുപ്പ് ജീവനക്കാരൻ) പരേതയായ രാജമ്മയുടെയും മകൻ കൃഷ്ണകുമാർ (42, അയ്യപ്പൻ) നിര്യാതനായി. ഭാര്യ: അനിതകുമാരി. മക്കൾ: അഞ്ചൻ കുമാർ, അഞ്ജലികുമാർ. സഞ്ചയനം 31ന് രാവിലെ 7ന് .