പരവൂർ: കോട്ടുവാൻകോണം നിർമ്മല സദനം വീട്ടിൽ പരേതനായ കുട്ടൻപിള്ളയുടെയും കമലമ്മഅമ്മയുടെയും മകൻ സുഭാഷ് (44) നിര്യാതനായി. സഞ്ചയനം 30ന് രാവിലെ 8ന്.