chellapan-82

കൊല്ലം: വടക്കേവിള നളിനി മന്ദിരത്തിൽ ചെല്ലപ്പൻ (82) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: സന്തോഷ്, സിന്ധു, ബിന്ദു. മരുമക്കൾ: ഉഷ, അശോകൻ, ചാന്ദ്ര ബാബു. മരണാനന്തര കർമ്മങ്ങൾ 30ന് രാവിലെ 8ന്.