ഓയൂർ: വാപ്പാല കോണത്ത്മുക്ക് നെല്ലിവിള പുത്തൻവീട്ടിൽ കെ. യോഹന്നാൻ (65, കുഞ്ഞുമോൻ) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: ബിനു, ബീന, അനു. മരുമക്കൾ: പിങ്കി, റെജി, നിജ.