
കൊല്ലം: മങ്ങാട് ഗോകുൽ നിവാസിൽ രവീന്ദ്രൻ (87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. ഭാര്യ: പരേതയായ കാർത്ത്യായിനി. മക്കൾ: പരേതനായ സന്തോഷ് കുമാർ, മഞ്ചു, സീന, അനിൽകുമാർ. മരുമക്കൾ: സുധ, ഉണ്ണിരാജ്, ദിലീപൻ, ശ്രീബ. സഞ്ചയനം 31ന് രാവിലെ 8ന്.