കടപ്പാക്കട: മുട്ടമ്പലത്ത് വടക്കതിൽ പരേതനായ തുളസീധരന്റെ ഭാര്യ ഗീത (62) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: വിഷ്ണു (സീമന്ത്), ഗീതു. മരുമകൻ: ഉല്ലാസ്.