sainababheevi-64

കുമ്മിൾ: കിഴക്കേവിള വീട്ടിൽ സലാഹുദ്ദീന്റെ ഭാര്യ സൈനബാബീവി (64) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: നജീം, നവാസ്, നിഹാസ്, നസീം. മരുമക്കൾ: ഹസീന, സുധീന, ജാസ്മി, റൗഫിയ.