josephin-97

ഞാറമൂട്: മെറികോട്ടേജിൽ പരേതനായ ജോസഫിന്റെ ഭാര്യ ജോസഫിൻ (97) നിര്യാതയായി. മക്കൾ: ജോസഫ് (റിട്ട. സയന്റിഫിക് ഓഫീസർ, അറ്റോമിക് എനർജി, കല്പക്കം), തോമസ് (റിട്ട. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അഗ്രികൾച്ചർ ഡിപ്പാർട്ട്മെന്റ്), ഫിലോമിന, സേവ്യർ (റിട്ട. അസിസ്റ്റന്റ് സെക്രട്ടറി, തെക്കുംഭാഗം ഗ്രാമ പഞ്ചായത്ത്). മരുമക്കൾ: ആഗ്നസ്, സാറാമ്മ (റിട്ട. നഴ്സ്), സെലസ്റ്റിൻ (റിട്ട. ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ്), ബിനു (ആര്യോഗ്യ വകുപ്പ്, തിരുവനന്തപുരം).