കൊല്ലം: ആശ്രാമം കുരീപ്പുഴ പുത്തൻവീട്ടിൽ പൊന്നമ്മ (89) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ചന്ദ്രൻപിള്ള, ലതിക കുമാരി, രാധാമണി, സരോജദേവി, സരസ്വതി. മരുമക്കൾ: ഗിരിജ, ശശിധരൻ, പരേതനായ രതീശൻ, പരേതനായ ഹരിദാസൻ നായർ, രാജേഷ്.