പരവൂർ: പനയ്ക്കവിള ദേവീക്ഷേത്രത്തിലെ ഉത്സവം ഏപ്രിൽ ഒന്നിന് നടക്കും. നിത്യപൂജകൾക്ക് പുറമെ രാവിലെ പ്രത്യേക പൂജകൾ, ഗണപതിഹോമം, കലശപൂജ, കലശാഭിഷേകം, കുങ്കുമാഭിഷേകം, ആയില്യം ഊട്ട്, വൈകിട്ട് ദീപക്കാഴ്ച എന്നിവ ഉണ്ടായിരിക്കും.