എഴുകോൺ: ചാങ്കൂർ ദുർഗീ ദേവി ക്ഷേത്രത്തിലെ ഉത്രം മഹോത്സവം ഇന്ന്. രാവിലെ 5.30 ന് നട തുറപ്പ്, 6ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 7ന് ഉഷഃപൂജ, 11ന് നൂറും പാലും, വൈകിട്ട് 6 ന് പൊങ്കാല, 6.40ന് ദീപാരാധന, 7ന് ഭഗവതി സേവ, രാത്രി 8 മുതൽ കളമെഴുത്തും പുള്ളുവൻ പാട്ടും തുടർന്ന് ഗുരുതി പൂജ എന്നിവ ഉണ്ടായിരിക്കും.