കരിങ്ങന്നൂർ: പുത്തൻവിള അശ്വതി ഭവനിൽ സുധീശന്റെ ഭാര്യ അമ്പിളി (52) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: അശ്വതി, അപർണ, അധീഷ്. മരുമക്കൾ: സജു, രാഹുൽ, അഭിരാമി.