sreevalsan-58

കായംകുളം: പ്രയാർ വടക്ക് മൂന്നുതെങ്ങിൽ (കുമാരി ഭവനത്തിൽ) ശ്രീവത്സൻ (58) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ശോഭനകുമാരി. മക്കൾ: എസ്. അഖിൽ, എസ്. രാഹുൽ. സഞ്ചയനം ഏപ്രിൽ 1ന് രാവിലെ 8ന്.