
അഞ്ചൽ: കടമാൻകോട് പ്ലാക്കാട്ട് വീട്ടിൽ പരേതനായ കെ. ഭാസ്കരൻപിള്ളയുടെ ഭാര്യ സുഭദ്രാമ്മ (82) നിര്യാതയായി. മക്കൾ: വേണുഗോപാലൻ നായർ, വിക്രമൻ നായർ, വിമലകുമാരി, വിജയൻപിള്ള, വിജയകുമാരി, വിനോദ് കുമാർ. മരുമക്കൾ: സുജ വേണുഗോപാൽ, തങ്കമണി, രാജശേഖരൻപിള്ള, രേഖ വിജയൻ, ഓമനക്കുട്ടൻ, ദീപ്തി വിനോദ്. സഞ്ചയനം 31ന് രാവിലെ 8ന്.