devakiamma-101

ക​രു​നാ​ഗ​പ്പ​ള്ളി: ക​ല്ലേ​ലി​ഭാ​ഗം തൊ​ടു​ക​യിൽ ​മേ​ക്ക​തിൽ പ​രേ​ത​നാ​യ മാ​ധ​വൻ​പി​ള്ള​യു​ടെ ഭാ​ര്യ ദേ​വ​കി​അ​മ്മ (101) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം നാ​ളെ രാ​വി​ലെ 11ന് വീ​ട്ടു​വ​ള​പ്പിൽ. മ​ക്കൾ: സ​ര​സ്വ​തി​അ​മ്മ, ശ്രീ​ദേ​വി​അ​മ്മ, ജ​നാർ​ദ്ദ​നൻ​പി​ള്ള, സു​മം​ഗ​ല​അ​മ്മ, പ​രേ​ത​യാ​യ ര​മാ​ദേ​വി, രാ​ധാ​മ​ണി, പ​രേ​ത​നാ​യ ര​വീ​ന്ദ്രൻ​പി​ള്ള, പ്ര​സ​ന്ന​കു​മാ​രി, ശ്രീ​ക​ലാ​കു​മാ​രി. മ​രു​മ​ക്കൾ: പ​രേ​ത​നാ​യ പ്ര​ഭാ​ക​ര​ക്കു​റു​പ്പ്, പ​രേ​ത​നാ​യ പ​ര​മേ​ശ്വ​രൻ​പി​ള്ള, ല​ക്ഷ്​മി​ക്കു​ട്ടി​അ​മ്മ, പ​രേ​ത​നാ​യ ച​ന്ദ്രൻ​പി​ള്ള, തു​ള​സീ​ധ​രൻ​പി​ള്ള, മ​ധു​സൂ​ദ​നൻ​പി​ള്ള, ഗി​രി​ജാ​കു​മാ​രി, ശി​വൻ​പി​ള്ള, അ​നീ​ഷ് കു​മാർ. സ​ഞ്ച​യ​നം ഏ​പ്രിൽ 4ന് രാ​വി​ലെ 8ന്.