ചാത്തന്നൂർ: 2020-21 സാമ്പത്തിക വർഷത്തെ നികുതി പിരിവുമായി ബന്ധപ്പെട്ട് ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് ഇന്ന് തുറന്ന് പ്രവർത്തിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.