
കുന്നത്തൂർ: ആയിക്കുന്നം ചെറുകുന്നത്ത് വീട്ടിൽ പരേതനായ കൊച്ചൻപിള്ളയുടെ ഭാര്യ രാജമ്മഅമ്മ (88) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: തുളസീധരൻപിള്ള (റിട്ട. അദ്ധ്യാപകൻ), രാജേന്ദ്രൻപിള്ള (റിട്ട. എച്ച്.എം, എസ്.ആർ.വി.യു.പി സ്കൂൾ), ചന്ദ്രബാബു, ശിവശങ്കരപ്പിള്ള. മരുമക്കൾ: ഗീതാകുമാരി ((റിട്ട. അദ്ധ്യാപിക), ബി. ബീന (അദ്ധ്യാപിക), ഗിരിജ, സരസ്വതിഅമ്മ. സഞ്ചയനം ഏപ്രിൽ 1ന് രാവിലെ 8ന്.