കൊല്ലം: എസ്.എൻ കോളേജ് സെമിനാർ ഹാളിൽ ഇന്ന് വൈകിട്ട് 3ന് നടത്താനിരുന്ന ശ്രീനാരായണ കോളേജ് പൂർവ വിദ്യാർത്ഥി സംഘടനയുടെ വാർഷിക പൊതുയോഗം കോളേജ് ജംഗ്‌ഷന് സമീപമുള്ള എസ്.എൻ.വി സദനം ലൈബ്രറി ഹാളിലേക്ക് മാറ്റിയതായി സെക്രട്ടറി പി. ബാലചന്ദ്രൻ അറിയിച്ചു.