leela-p-70

പുത്തൻകുളം: തെറ്റികുളം നാണികുഞ്ജം ഹൗസിൽ (മടവൂർ മുച്ചോട് വാറുവിള വീട്ടിൽ) പരേതനായ കെ. സുരേന്ദ്രൻ ആശാരിയുടെ ഭാര്യ പി. ലീല (70) നിര്യാതയായി. മക്കൾ: ബേബി ഗിരിജ, ശ്രീലത, ബിനിത. മരുമക്കൾ: എസ്. മോഹനൻ, എം. മണികണ്ഠൻ, എസ്. ബാബു. സഞ്ചയനം 30ന് രാവിലെ 8ന്.