abdhul-aziz-68

ശാസ്താംകോട്ട: പോരുവഴി കമ്പലടി പള്ളിയുടെ പടിഞ്ഞാറ്റതിൽ അബ്ദുൽ അസീസ് (68) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: സുഹ്റ ബീവി. മക്കൾ: അജീഷ്, അജീന. മരുമക്കൾ: അജീഷാ, ഷെഫീർ.