shamsudheen-71

കുറ്റിവട്ടം: ചവറ പുറംചുറ്റിൽ വീട്ടിൽ ഷംസുദ്ദീൻ (71) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ജലീല ബീവി. മക്കൾ: നിസാർ, നിസാം. മരുമക്കൾ: ഷീബ, സോജ.