pho
ദേശീയ പാതയിലെ ഒറ്റക്കൽ ലുക്കൗട്ടിന് സമീപം തെന്നി മറിഞ്ഞ മിനി വാൻ

പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയ പാതയിൽ ചാറ്റൽ മഴയെ തുടർന്നുണ്ടായ വഴുക്കൽ മൂലം മിനി വാൻ മറിഞ്ഞു ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.ഇന്നലെ ഉച്ചയോടെ തെന്മലയിൽ നിന്ന് ഉറുകുന്നിലേക്ക് വന്ന വാൻ ഒറ്റക്കൽ ലുക്കൗട്ടിന് സമീപത്തെ ഇറക്കം ഇറങ്ങി വരുന്നതിനിടെയാണ് തെന്നി മാറിയ ശേഷം പാതയോരത്ത് മറിഞ്ഞത്.