കൊല്ലം: എഴുകോൺ ഗവ. ടെക്നിക്കൽ ഹൈസ്‌കൂളിൽ 2021- 22 വർഷത്തിലെ ഒന്നാംവർഷ (എട്ടാം ക്ലാസ്) പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്നു. അവസാനതീയതി: ഏപ്രിൽ 13. ഫോൺ: 9400006516, 9447093680.