കൊല്ലം: ആശ്രാമം കീർത്തിനഗർ 102 വിപഞ്ചികയിൽ അപ്പുക്കുട്ടൻ നായർ (73) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: പ്രീത, പ്രേംകുമാർ, ജിജീഷ് കുമാർ. മരുമക്കൾ: അനിലാൽ, രമ്യ രഘുനാഥ്.