
കൊല്ലം: വാടി മാളികവീട്ടിൽ പരേതരായ എം. ജോസഫിന്റെയും വിക്ടോറിയയുടെയും മകൾ ജെ. മാർഗരറ്റ് (86, റിട്ട. സ്റ്റാഫ് നഴ്സ്, കൊല്ലം ജില്ലാ ആശുപത്രി) നിര്യാതയായി. കമല നെഹ്റു മെമ്മോറിയൽ വനിതാ സമാജം സ്ഥാപക സെക്രട്ടറിയായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11ന് വാടി സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.