manasibhai-n-74

കരിങ്ങന്നൂർ: പുത്തൻവിള ഇന്ത്രവിലാസത്ത് വീട്ടിൽ പരേതനായ ആർ. സുരേന്ദ്രന്റ ഭാര്യ എൻ. മാനസീഭായി (74, റിട്ട. അദ്ധ്യാപിക, ഗവ. ഹൈസ്കൂൾ, പള്ളിക്കൽ) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഡോ. അജി സുരേന്ദ്രൻ, അനു സുരേന്ദ്രൻ. മരുമക്കൾ: നിഷ രാജൻ, മഞ്ജു.