simon-81

കുണ്ടറ: പടപ്പക്കര ബിജു ഹൗസിൽ വി.എം. സൈമൺ (81, കാഞ്ഞിരകോട് വലിയവിള കുടുംബാംഗം) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പടപ്പക്കര സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ സ്റ്റാൻസി. മക്കൾ: ബിജു, ബൈജു. മരുമക്കൾ: ലൈല, സാലമ്മ.