covid

കൊല്ലം: ജില്ലയിൽ 127 പേർക്ക് കൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ അഞ്ചുപേർ വിദേശത്ത് നിന്നും മൂന്നുപേർ ഇതര സംസ്ഥാനത്ത് നിന്നും വന്നതാണ്. 119 പേർ സമ്പർക്കത്തിലൂടെ രോഗബാധിതരായി. ഇന്നലെ 148 പേർ രോഗമുക്തരായി.